Categories
Flash News

ഐ. എം. എ ഭാരവാഹികൾ സ്ഥാനമേറ്റു

നാദാപുരം  : നാദാപുരം  ഐ.എം.എ. ഭാരവാഹികൾ ചുമതലയേറ്റു. ഓൺലൈനായി നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രദോഷ് കുമാർ   അധ്യക്ഷത വഹിച്ചു.

ദേശീയ ഐ.എം.എ. എത്തിക്സ് കമ്മിറ്റി കൺവീനർ ഡോ. ശ്രീകുമാർ വാസുദേവൻ  സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഡോ.ഭരതൻ. പി  ഡോ.ദാമോദര പണിക്കർ  ചർച്ചയിൽ പങ്കെടുത്തു.

ഭാരവാഹികൾ: ഡോ. പ്രദോഷ് കുമാർ(പ്രസി), ഡോ.മൻസൂർ.പി.എം(സെക്ര), ഡോ. പദ്മരാജ് എം.ർ (ഖജാ), ഡോ. ഭരതൻ. പി, ഡോ. സജിത്ത് ഗോപാലൻ, ഡോ.ഇർഷാദ്, ഡോ. അനിൽ കുമാർ, ഡോ.സശീന്ദ്രൻ, ഡോ.സലാവുദ്ധീൻ. ടി. പി, ഡോ.ബിജു, ഡോ.യാസർ അറഫാത്, ഡോ.റസൂൺ രാജ്, ഡോ.മുനീബ്, ഡോ.ദിപിൻ രാജ്, ഡോ. നജില, ഡോ.ഫാത്തിമ വർധ, ഡോ.വിപിൻ, ഡോ.ഐജാസ് മൊയ്‌ദു, ഡോ. അഖിൽ രാജ്, ഡോ. പ്രജിത്ത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: I. M. A. The incumbents took office

NEWS ROUND UP