SHARE NEWS


നാദാപുരം: തൊട്ടില്‍പ്പാലം ഇഖ്റ ഹോസ്പിറ്റലില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് വിഭാഗം ആരംഭിച്ചു.തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5: 30 വരൊണ് പ്രവര്‍ത്തന സമയം.
3d,4d സ്കാനിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഗവണ്മെന്റ് ഹോസ്പിറ്റല്‍ നിന്നും വരുന്ന രോഗികള്‍ക്ക് 20% ഡിസ്കൗണ്ട് ലഭ്യമാണ്.