Categories
latest news

വിംസ് കെയര്‍ ആന്‍റ് ക്യൂറില്‍ അസ്ഥിരോഗ വിഭാഗത്തില്‍ ഡോ. ബിജു പി വി പരിശോധന നടത്തുന്നു

നാദാപുരം : വിംസ് കെയര്‍ ആന്‍റ് ക്യൂറില്‍ അസ്ഥിരോഗ വിഭാഗത്തില്‍ പ്രശസ്ത അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ബിജു പി വി (MBBS , D ortho , DNB ortho , MNAS) പരിശോധന നടത്തുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍  5 മണിവരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

TEL : 0496 2554761 ,

PH : 9645017960 ,7o34400224

NEWS ROUND UP