ഇന്ന് 73 ആം സ്വാതന്ത്ര്യ ദിനം; ആഘോഷങ്ങള്‍ ചുരുക്കി സ്കൂളുകള്‍

By | Thursday August 15th, 2019

SHARE NEWS

നാദാപുരം: നാദാപുരം മേഖലയിലെ സ്കൂളുകളില്‍  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഉരുള്‍പൊട്ടലും മഴയുമൊക്കെ കണക്കിലെടുത്ത് ആഘോഷങ്ങള്‍ ചുരുക്കിയാണു പല സ്കൂളുകളിലും നടത്തിയത്. എല്ലാ  സ്കൂളുകളിലും കൃത്യം ഒന്‍പതു മണിക്ക് പതാക ഉയര്‍ത്തി.

സ്കൂളുകളില്‍ കുട്ടികളും, അധ്യപകരും പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ ദേശീയ ഗാനവും  അവതരിപ്പിച്ച പി ടി ഡിസ്പ്ലേയും  ആകർഷകമായി.

സ്കൂളുകളില്‍ ശേഷം പായസവിതരണവും ഉണ്ടായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്