വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്നം പൂവണിഞ്ഞു

By | Saturday March 16th, 2019

SHARE NEWS

നാദാപുരം: നാദാപുരത്ത് 10 വർഷമായി ആതുര സേവന രംഗത്ത് സേവനം ചെയ്ത് കൊണ്ടിരിക്കുന്ന സി  എച്ച്    ശിഫ സെന്ററിന്റെ പദ്ധതികളിൽ ഒന്നായ മെഡിക്കൽ ഷോപ്പിന്റെ ഉത്ഘാടനം പാറക്കൽ അബ്ദുള്ള എം എല്‍ എ  നിർവഹിച്ചു. 30%വരെ ഡിസ്‌കൗണ്ട് സ്ഥാപനത്തിന്റെ ഉൽഘാടന ചടങ്ങിൽ തെരുവത് അസീസ്‌ സ്വാഗതവും കടോളി അബൂബക്കർ ഹാജി അദ്യക്ഷതയും വഹിച്ചു. നാദാപുരം ഖാസി മേനകൊത് അഹ്മദ് മൗലവി പ്രാർത്ഥന നടത്തി. ബ്ലോക് പഞ്ചായത് പ്രസിഡന്റ്‌ CH ബാലകൃഷ്ണൻ ഗ്രാമപ്പഞ്ചായത് പ്രസിഡന്റ്‌ സഫീറ MK ബ്ലോക്ക്‌ മെമ്പർ മണ്ടോടി ബഷീർ മാസ്റ്റർ ഗ്രാമ പഞ്ചായത് മെമ്പർമാരായ ബംഗ്ലത് മുഹമ്മദ്‌ MP സൂപ്പി VV മുഹമ്മദലി CK നാസർ VA അമ്മദ്‌ഹാജിഎന്നിവരും അബ്ബാസ് കണേക്കൽ MC സുബൈർ വലിയാണ്ടി ഹമീദ് ഹാരിസ് മാതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. Nk ജമാൽ ഹാജി നന്ദി യും പറഞ്ഞു

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്