ഇരിങ്ങണ്ണൂർ ഹെൽത്ത് സബ്‌ സെന്റർ പ്രവൃത്തി ഉദ്‌ഘാടനം എം എൽ എ നിർവഹിച്ചു

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം : എടച്ചേരി ഗ്രാമ പഞ്ചായത്തു എം എൽ എ ആസ്തി വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഇരിങ്ങണ്ണൂർ ഹെൽത്ത് സബ്‌സെന്റർ പ്രവൃത്തി ഉദ്‌ഘാടനം ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു. എടച്ചേരി പഞ്ചായത്തു പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

ബ്ലോക് പഞ്ചായത്തു പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണൻ ,ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്