കൊട്ടിക്കലാശത്തിന് മാറ്റ് കൂട്ടാന്‍ ജയരാജന്‍ നാളെ നാദാപുരത്ത്

By | Saturday April 20th, 2019

SHARE NEWS

നാദാപുരം: ദിവസങ്ങളായി നീണ്ട ആവേശ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കാലശം. അവസാന പ്രചരണ ദിവസമായ നാളെ നാദാപുരത്തുക്കാര്‍ക്ക് ആവേശമായി ജയരാജന്‍ റോഡ് ഷോ നടത്തും.

Loading...

രാവിലെ 11 മണിമുതല്‍ 12 മണിവരെ നാദാപുരം വിവിധ ഭാഗങ്ങളില്‍ റോഡ് ഷോ നടക്കും.പെരിങ്ങത്തൂര്‍,തൂണേരി,നാദപുരം,കല്ലാച്ചി,ദേവര്‍കോവില്‍,തൊട്ടില്‍പ്പാലം.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പര്യടനത്തില്‍ വടകര,കൊയിലാണ്ടി,കുറ്റ്യാടി,തലശ്ശേരി,കൂത്തുപറമ്പ്,പേരാമ്പ്ര എന്നീ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും.

ജനവിധി കുറിക്കാന്‍ നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന് ഒരു കുറവുമില്ല. 23-ന് നടക്കുന്ന വോട്ടെടുപ്പിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. പഴയതും പുതിയതുമായ പ്രചാരണ ആയുധങ്ങളുമായി സ്ഥാനാര്‍ത്ഥികളും സജീവമാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്