കല്ലാച്ചിയിൽ പുറയനാട്ട് സ്കൂൾ പരിസരത്ത് നിന്നും പെരുപാമ്പിനെ പിടികൂടി

By | Saturday January 12th, 2019

SHARE NEWS


നാദാപുരം :കല്ലാച്ചിയിൽ നിന്നും  പെരുംപാമ്പിനെ പിടികൂടി. കല്ലാച്ചി പുറയനാട്ട് സ്കൂൾ റോഡിൽ   ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരൻ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ   പരിശോധനയിലാണ്  പാമ്പിനെ പിടികൂടിയത്   .പുലർച്ചെ ഒരു മണിയോടെ വനം വകുപ്പ് അധികൃതർക്ക് പാമ്പിനെ കൈമാറി.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്