ജെ എന്‍ യു സമര പോരാളി ഡോ ബാസിത്തിന് നാളെ പാറക്കടവില്‍ സ്വീകരണം

By | Friday February 21st, 2020

SHARE NEWS

നാദാപുരം : ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്രറു യൂണിവേഴ്‌സിറ്റിയിലെ എന്‍ എസ് യു നേതാവ് ഡോ ബാസിത്തിന് പാറക്കടവില്‍ ഖത്തര്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ നാളെ സ്വീകരണം നല്‍കും.

നാളെ വൈകീട്ട് പാറക്കടവില്‍ നടക്കുന്ന സ്വീകരണത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ് രണ്ട് മാസക്കാലമായി ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നടക്കുന്ന വിവിധ സമരങ്ങള്‍ക്ക് ബാസിത്ത് നേതൃത്വം നല്‍കിയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്