Categories
Latest

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിൽ തൊഴിലവസരം

നാദാപുരം : ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ കോഴിക്കോട് ജില്ലയിലെ
കുറ്റ്യാടി , നാദാപുരം ബ്രാഞ്ചുകളിൽ തൊഴിലവസരം.

കൊറിയർ ഡെലിവറി എക്‌സികുട്ടിവ്
പോസ്റ്റിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.

ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക.

ജോലി ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
8138058165 – 85929 23365
85939 89486- 80780 09800

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Job vacency in a leading online shopping company

NEWS ROUND UP