Categories
Latest

വിലങ്ങാട് മേച്ചിറാകത്ത് ജോസഫ് നിര്യാതനായി

നാദാപുരം : വിലങ്ങാട് – മേച്ചിറാകത്ത് ജോസഫ് (65) നിര്യാതനായി.

ഭാര്യ: കത്രിനാ ത്രിങ്കോയ്ക്കൽ, മക്കൾ : ജോൺ (മനേജർ ഓഫ് മലബാർ ഗോൾഡ് ),തോമസ് (മാനേജർ ഓഫ് ഓംകാര ഹോട്ടൽ ) ,ജോസഫ് (അദ്ധ്യാപകൻ ഐഡിയൽ കോളേജ് കുറ്റ്യാടി) മരുമക്കൾ, ഷിജി, ലിൻ്റാ, ജിൻ്റു

സംസക്കാരം നാളെ വൈകീട്ട് 3മണിക്ക് വിലങ്ങാട് സെന്റ് ഫോറോനാ ചർച്ചിൽ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Joseph died at Vilangadu

NEWS ROUND UP