വിലങ്ങാടെ ബൂത്ത്‌ കോൺഗ്രസ്‌ സെക്രട്ടറി ജോയ് പൗലോസ് നിര്യാതനായി

By | Monday April 1st, 2019

SHARE NEWS

.

നാദാപുരം : വിലങ്ങാട് ഇന്ദിരാനഗർ ബൂത്ത്‌ കോൺഗ്രസ്‌ സെക്രട്ടറി യും, ടാപ്പിംഗ്തൊ ഴിലാളി യൂണിയൻ പ്രസിഡന്റ്‌ ഉം ആയ  ജോയ് പൗലോസ് മാവ് വിളയിൽ നിര്യാതനായി .ഭാര്യ മിനി , മക്കൾ അനു ജോയി(മംഗലാപുരം) ,അഞ്ചു ജോയ് ,മരുമകൻ ദിബിൻ കുര്യൻ .സംസ്കാരം  ഇന്ന് രാവിലെ       9മണിക്ക് വിലങ്ങാട് st ജോർജ്സ് ഫൊറോനാ പള്ളിയിൽവച്ച് നടന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read