കല്ലാച്ചി ജ്വല്ലറി കവർച്ച; നാദാപുരം എസ്.ഐ -എൻ പ്രജീഷിനെ ആദരിക്കുന്നു

By | Saturday January 12th, 2019

SHARE NEWS


നാദാപുരം: കല്ലാച്ചി ടൗണിൽ കഴിഞ്ഞ മാസം നടന്ന വൻ ജ്വല്ലറി കവർച്ച കേസിലെ പ്രതികളെ അതി സാഹസികമായി അറസ്റ്റ് ചെയ്ത് അന്വേഷണ മികവ് തെളിയിച്ച് നാദാപുരത്തിന്റെ താരമായി മാറിയ നാദാപുരം എസ്.ഐ – എൻ.പ്രജീഷിന് നാടിന്റെ അംഗീകാരം.

14-ന് തിങ്കളാഴ്ച വൈകിട്ട് 4-ന് നാദാപുരം ഗവ യു പി സ്കൂളിൽ സൗഹൃദ കൂട്ടായ്മ നൽകുന്ന സ്വീകരണം ഇ കെ. വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ അധ്യക്ഷത വഹിക്കും.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്