Categories
Breaking News

കക്കട്ടിൽ കെട്ടിടം നിലംപൊത്തി; ഒഴിവായത് വലിയ ദുരന്തം

കക്കട്ടിൽ: കക്കട്ട് കൈവേലി റോഡിൽ ഒരു നില കെട്ടിടം തകർന്നുവീണു. ആൾ ഒഴിഞ്ഞ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി.

റേഷൻ കടയുടെ മുൻവശത്തുള്ള കടയാണ് തകർന്നു വീണത്. പോലീസ്,ഫയർഫോർസ്, നാട്ടുകാർ ചേർന്ന് കെട്ടിടത്തിൻ്റെ ഉള്ളിൽ അകപ്പെട്ട പലചരക്ക് സാധനങ്ങൾ നീക്കം ചെയ്യുന്നുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP