കല്ലാച്ചി മേഴ്സി കോളേജിൽ വി ഇ ഓ സൗജന്യ മോഡൽ പരീക്ഷ നാളെ

By | Thursday October 10th, 2019

SHARE NEWS

നാദാപുരം:  കല്ലാച്ചി മേഴ്സി കോളേജിൽ വി ഇ ഓ സൗജന്യ മോഡൽ പരീക്ഷ സംഘടിപ്പിക്കുന്നു .വെള്ളിയാഴ്ച ഉച്ചക്ക്2 മണിക്ക് കോളേജ് ഹാളിൽ വച്ചാണ് പരീക്ഷ.

Loading...

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9400711208 എന്ന വാട്സ് ആപ്പ് നമ്പറിൽ പേര് വിലാസം എന്നിവ സഹിതം പേര് രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്