പൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി എൻജിഒ യൂണിയൻ കലാജാഥ നാദാപുരത്ത്

By | Monday March 11th, 2019

SHARE NEWS

 നാദാപുരം: സമൂഹ മനസാക്ഷിക്ക് മുന്നിൽ നിരവധി പൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി എൻജിഒ യൂണിയൻ കലാജാഥ നാദാപുരത്തെത്തി.
എൻജിഒ യൂണിയന്റെ കലാവിഭാഗമായ എൻ.ജി.ഒ ആർട്സിന്റെ ആഭിമുഖ്യത്തിൽ “ഉത്തിഷ്ഠത ജാഗ്രത” എന്ന പേരിൽ തയ്യാറാക്കിയ കലാജാഥ നാദാപുരത്ത് പ്രദർശനം നടത്തിയത്.
കലാജാഥയ്ക്ക് സംഘാടക സമിതി കൺവീനർ എം. ടി മജീഷ് സാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.ബാബു അധ്യക്ഷനായി. കലാജാഥയുടെ മാനേജറും എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റുമായ പി.പി സന്തോഷ് കലാ ജാഥയുടെ ഉദ്യേഷലക്ഷ്യങ്ങൾ വിശദീകരിച്ചു.

 

യാത്ര ചെയ്യുമ്പോഴുള്ള വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം. എന്നാൽ പലയിടങ്ങളിലും

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്