പ്ലാസ്റ്റിക്കിനോട് പിട പറഞ്ഞ് കല്ലാച്ചി ഗ്യാലക്സി

By | Friday January 24th, 2020

SHARE NEWS

നാദാപുരം : പ്ലാസ്റ്റിക്കിനോട് പിട പറഞ്ഞ് കല്ലാച്ചി ഗ്യാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റ്.   കേരള സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന നിയമ ത്തിനു പിന്നാലെയാണ് മാതൃകാ പരമായ തീരുമാനം ഗ്യാലക്സി എടുത്തത്.

ഇന്നു മുതൽ  എല്ലാ കസ്റ്റമറും ഷോപ്പിങ്ങിനു വരുമ്പോള്‍ തുണി സഞ്ചി കൊണ്ടുവരികയോ അല്ലെഞ്ഞില്‍ തുണിസഞ്ചി വാങ്ങുകയോ ചെയ്യണമെന്നു  വിനയപൂർവം അഭ്യർത്ഥിക്കുകയാണ് ഗ്യാലക്സി  അതികൃധര്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്