കല്ലാച്ചി ഗോള്‍ഡ്‌ പാലസ് ഒരുക്കിയ ബംബര്‍ സമ്മാനമായ സുസൂക്കി ആക്സസ്സ് സ്വന്തമാക്കിയത് നരിപ്പറ്റക്കാരി അസീബ

By | Tuesday February 12th, 2019

SHARE NEWS

 

 

നാദാപുരം :  നാടിന്‍റെ മനസ്സറിഞ്ഞ കല്ലാച്ചി ഗോള്‍ഡ്‌ പാലസ് ഒരുക്കിയ ബംബര്‍ സമ്മാനം സ്വന്തമാക്കിയത്  നരിപ്പറ്റക്കാരി  അസീബ .  ഷോറൂമില്‍നടന്ന നറുക്കെടുപ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു .

നരിപ്പറ്റ നെല്ലിയുള്ള പറമ്പത്ത് കുഞ്ഞബ്ധുല്ലയുടെ മകളാണ് അസീബ.  വിവി മുഹമ്മദലി, ഗോള്‍ഡ്‌ പാലസ് മാനജിംഗ് ഡിറക്ടര്‍ വി പി സജീര്‍, മാനേജര്‍ റ൦ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മാറി മറിഞ്ഞു മാറ്റത്തോടൊപ്പം എന്നും നില കൊള്ളുന്ന ഗോള്‍ഡ്‌ പലസ്സിന്റെ മൂനാമത്തെ ഷോറൂമാണ് കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്നത് . ഇരിട്ടി ,പാനൂര്‍ ബ്രാഞ്ചുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read