കല്ലാച്ചി ഗവ: എച്ച് എസ് എസ്സില്‍ ബോധവത്കരണ ക്ലാസുമായി എക്സൈസ്

By | Thursday October 10th, 2019

SHARE NEWS

നാദാപുരം : നാദാപുരം എക്സൈസ് റെയിഞ്ചു പാർട്ടി കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഉദ്‌ഘാടനം ചെയ്തു. വിമുക്തി കോർഡിനേറ്റർ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. കുട്ടികൾക്കായി നാദാപുരം എക്സൈസ് റെയിഞ്ചു ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സിനീഷ്. കെ ക്ലാസ്സ്‌ എടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്