ആഹ്ലാദ നിറവിൽ കല്ലാച്ചി ഹാപ്പി വെഡ്ഡിംങ്ങ് ഉദ്ഘാടനം ചെയ്തു

By | Wednesday December 12th, 2018

SHARE NEWS

നാദാപുരം:  ആഹ്ലാദ നിറവിൽ കല്ലാച്ചി ഹാപ്പി വെഡ്ഡിംങ്ങ് ഉദ്ഘാടനം    പാണക്കാട് സയ്യിദ് ഹമ്മീദ് അലി ശിഹാബ് തങ്ങള്‍  നിര്‍വഹിച്ചു.

കു റ്റ്യാടി റോഡില്‍ 4 നിലകളിലായി ന്യായമായ വിലയില്‍ അണിയിച്ചൊരുക്കിയ ഹാപ്പി വെഡ്ഡിങ്ങില്‍  പ്രമുഖ ചലചിത്ര താരം ഹണിറോസ് മുഖ്യാതിഥിയാകും.. ഇന്ന്  ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന  ഭാഗ്യ  ശാലികള്‍ക്ക് വാഷിംഗ് മെഷിന്‍ ഗിഫ്റ്റുകള്‍ എന്നിവയും 2500 രൂപയുടെ പര്‍ച്ചേസ് നു  സ്ക്രാച് ആന്‍ഡ്‌ വിന്‍ ഓഫറിലൂടെ  ഉറപ്പായ സമ്മാനവും ഊട്ടി യാത്രയും ഹാപ്പി വെഡിംഗ് ഉറപ്പ് തരുന്നു .

എം എല്‍ െഇ കെ വിജയന്‍ ,പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ,സൂപ്പി നരിക്കോട്ടേരി സിവി കുഞ്ഞികൃഷ്ണന്‍ ,വി പി കുഞ്ഞികൃഷ്ണന്‍ തേറത്ത് കുഞ്ഞി കൃഷ്ണന്‍ നമ്പ്യാര്‍ ,കെ ടി കെ ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read