നാടിനെ ഞെട്ടിച്ച കല്ലാച്ചി റിൻസി ജ്വല്ലറിയിലെ വൻ കവർച്ച; കല്ലാച്ചി ടൗണും പരിസരവും സി.സി.ടി.വി വലയത്തിലാക്കണമെന്ന ആവശ്യം ശക്തം

By | Wednesday December 5th, 2018

SHARE NEWS

നാദാപുരം: നാടിനെ ഞെട്ടിച്ച കല്ലാച്ചി റിൻസി ജ്വല്ലറിയിലെ വൻ കവർച്ചയുടെ പശ്ചാത്തലത്തിൽ കല്ലാച്ചി ടൗണും പരിസരവും സി.സി.ടി.വി വലയത്തിലാക്കണമെന്ന ആവശ്യം ശക്തം. കല്ലാച്ചിയിലും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭങ്ങളുണ്ടാവുമ്പോൾ പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി സ്ഥാപിക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ, തീരുമാനം നടപ്പായില്ല. ടൗണിൽ കാമറകൾ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്