Categories
Latest

കല്ലുംപുറം ലക്ഷം വീട് റോഡ് യാഥാർത്ഥ്യമായി

കക്കട്ടിൽ  :  കേരള സർക്കാർ റവന്യൂ വകുപ്പ് ഡിസാസ്റ്റർ മാനേജ്മെൻറ് ഫണ്ടിൽ നിന്ന് അനുവദിച്ച് കിട്ടിയ 10 ലക്ഷം രൂപ ഉപയോഗിച്ച് പരിഷ്കരണപൂർത്തിയാക്കിയ കുണ്ടുകുളങ്ങര കല്ലുംപുറം ലക്ഷം വീട് റോഡിന്റെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത നിർവഹിച്ചു.

വാർഡ് മെമ്പർ എ രതീഷ് അധ്യക്ഷത വഹിച്ചു.

പി സുരേഷ് ബാബു കെ സി വിജയൻ എ സന്തോഷ് പന്നിക്കുഴി നാണു അഖിൽ കെ ,റീന സുരേഷ് അർപ്പിച്ച് സംസാരിച്ചു.

പി ടി രവീന്ദ്രൻ സ്വാഗതവും എ പ്രേംലാൽ നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kunnummal Panchayat President VK Reetha inaugurated the Kundukulangara Kallumpuram Lakh House Road, which was renovated with Rs 10 lakh sanctioned from the Disaster Management Fund of the Government of Kerala Revenue Department.

NEWS ROUND UP