ഇരിങ്ങണ്ണൂരില്‍ പുത്തലത്ത് കല്യാണി അമ്മ നിര്യാതയായി

By | Friday February 1st, 2019

SHARE NEWS

നാദാപുരം :ഇരിങ്ങണ്ണൂർ പരേതനായ പുത്തലത്ത് ശങ്കരൻനായരുടെ ഭാര്യ കല്യാണി അമ്മ(94) നിര്യാതയായി മക്കൾ പരേതനായ രവീന്ദ്രൻ, ജയലക്ഷ്മി ,ഉഷ
ഹരീന്ദ്രൻ (നേഷണൽ ഹിന്ദു ഹോട്ടൽ മുംബെ )
രാജേന്ദ്രൻ (അദ്ധ്യാപകൻ ഇരിങ്ങണ്ണൂർ വെസ്റ്റ് എൽപി സ്കൂൾ) മരുമക്കൾ പരേതനായ ശ്രീധരൻ നായർ
സുമ (കൊയിലാണ്ടി ) വേണുഗോപാൽ (വടകര)
സുജയ (കരിയാട് ) ഷീബ (മാലൂർ)
സഞ്ചയനം ഞായറാഴ്ച

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്