കേരളാ പോലീസ് കായിക താരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Tuesday May 21st, 2019

SHARE NEWS

കോഴിക്കോട് :കേരളാ പോലീസ് നിരവധി കായിക താരങ്ങളെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂണ്‍ 10 ന് വൈകിട്ട് 5 മണി  വരെയാണ് . 18-26 വരെയാണ് പ്രായപരിധി.

Loading...

അത്ലെടിക് ടീം ,വോളീബോള്‍,ബസ്കെറ്റ് ബോള്‍  (സ്ത്രീ പുരുഷ )

പോസ്റ്റൽ വഴിയാണ് അപേക്ഷ അയക്കേണ്ടത്

ദി അഡിഷണൽ ഡയരക്ടർ ഓഫ് പോലീസ്
ആർമിദ് പോലീസ് ബെറ്റാലിയൻ
പേരൂർക്കട
തിരുവനന്തപുരം -695005

 

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്