ഗവ: പോളിടെക്‌നിക് പ്രവേശനം; 15 വരെ അപേക്ഷിക്കാം

By | Wednesday June 12th, 2019

SHARE NEWS

കോഴിക്കോട് :സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15 വരെ നീട്ടി.

Loading...

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്‌ ഓട്ട് എടുത്ത് ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളിൽ ഫീസോടുകൂടി ജൂൺ 17 വൈകിട്ട് നാല് മണിക്കകം സമർപ്പിക്കണം.

 

 

 

കത്വ കുടുംബത്തിന് നീതിലഭിക്കുമ്പോൾ ആഹ്ലാദത്തിലാണ് രണ്ട് നാദാപുരത്തകാര്‍ . യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറും നാദാപുരം ജാതിയേരി സ്വദേശിയും അബുദാബിയിലെ ഹോട്ടൽ വ്യവസായിയുമായ കുഞ്ഞിപറമ്പത്ത് റസാഖുമാണ് ആ നാദാപുരത്തുകാര്‍.……..വീഡിയോ കാണാന്‍ https://youtu.be/7JFerBHTIUk

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്