Categories
Latest

സുധാകരന് പിന്തുണയുമായി കേരള പ്രവാസി സംഘം

നാദാപുരം: എടച്ചേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന പ്രവാസി സംഘം ഏരിയാ കമ്മിറ്റി മെമ്പറും എടച്ചേരി മേഖലകമ്മിററി സെക്രട്ടറിയുമായ ടി പി സുധാകരന് പിന്തുണയുമായി പ്രവാസികൾ.

തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള സഖ്യ മേഖലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വി പി വിജയന്‍ സ്ഥാനാര്‍ത്ഥി ടി പി സുധാകര കൈമാറി. വാർഡ് സെക്രട്ടറി വി കെ. രജീഷ് , മേഖലകമ്മിററി മെമ്പര്‍മാര്‍ കെ രാജൻ കെ പവിത്രന്‍. കുമാരൻ ശ്രീരാഗം എന്നിവര്‍ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kerala Pravasi Sangham with the support of Sudhakaran

NEWS ROUND UP