Categories
Latest

കൊറ്റാലയിൽ ഖദീജ ഹജ്ജുമ്മ നിര്യാതയായി

വാണിമേൽ : പരേതനായ കൊറ്റാലയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി

മക്കൾ: അമ്മദ് (ക്ലാസിക്ക് ഫർണ്ണിച്ചർ), മൊയ്തു, മൂസ്സ, അഷ്റഫ് ( അധ്യാപകൻ വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ, വാണിമേൽപഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), കുഞ്ഞാമി (മുൻ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം), കുഞ്ഞയിശ, മറിയം ,സാറ, ജമീല,സക്കീന, നസീമ.

മരുമക്കൾ; കുഴിക്കണ്ടി മമ്മു(കുയ്തേരി), കെ സി കുഞ്ഞാലി ഹാജി (ഭൂമിവാതുക്കൽ ) കുങ്കനിരവുമ്മൽ അബൂബക്കർ ഹാജി (കുങ്കനിരവ്)
കോട്കണ്ടി മീത്തൽ മൊയ്തു(ഈയ്യങ്കോട്)
ചപ്പാളി ആമദ്(മുള്ളമ്പത്ത്)അബ്ദുറഹ്മാൻ
(വിലാതപുരം) പരേതനായി ഒപി മൊയ്തു (ഭൂമിവാതുക്കൽ) ജമീല, ഹസീന കുറുമാനിയിൽ, ബുഷ്‌റ മന്നംക്കണ്ടി ,ആയിഷ മടോംപൊയിൽ

സഹോദരങ്ങൾ:
കുഞ്ഞയിശ (അരൂര് )
പരേതരായ
കുഞ്ഞബ്ദുല്ല ഹാജി
കുഞ്ഞമ്മദ് ഹാജി, ഇരുവരും ചീക്കോന്നുമ്മൽ കുഞ്ഞാമി ഹജ്ജുമ്മ (കുയ്തേരി), പാത്തു (ചീക്കോന്നുമ്മൽ )

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP