Categories
Latest

ആറ്റുപുറത്ത് ഖദീജ ഹജ്ജുമ്മ നിര്യാദയായി

തൂണേരി : മുടവന്തേരി കാളിയിൽ മഹല്ലിലെ പരേതനായ ആറ്റുപുറത്ത് അമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാദയായി.

മക്കൾ: ഇസ്മായിൽ വയലോട്ട് മുടവന്തേരി, സൈനബ ,മരുമക്കൾ അസീസ് ഇരിങ്ങണ്ണൂർ, ആയിശ , സഹോദരങ്ങൾ കുഞ്ഞബ്ദുല്ല ,മൂസ്സ, ഇബ്രാഹിം., അയിശു,, ബിയ്യാത്തു, ഹലീമ, നബീസു, എല്ലാവരും മുടവന്തേരി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP