Categories
Latest

കിഡ്‌നിരോഗ വിഭാഗം ഡോക്ടറുടെ സേവനം പാറക്കടവ് നൂക്ലിയസിലും

നാദാപുരം : ആസ്റ്റര്‍  മിംസ് ഹോസ്പിറ്റലിലെ കിഡ്നിരോഗ വിഭാഗം ഡോക്ടർ സാരംഗ് വിജയൻ (MBBS, MD, DM(nephrology) നൂക്ലിയസ് ഹെൽത്ത്കെയർ പാറക്കടവിൽ രോഗികളെ പരിശോധിക്കുന്നു.

ബുധൻ വൈകുന്നേരം 4. 30 മുതൽ 5.30 വരെ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.

Booking Number :
7594080364,
0496 2960364

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kidney Department Dr. Sarang Vijayan (MBBS, MD, DM (nephrology) at Nucleus Healthcare parakkadav

NEWS ROUND UP