Categories
Flash News

ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് കൈത്താക്കായ് കെ.കെ.എം.എൽ.പി സ്കൂൾ

അരൂർ: കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടിയും രക്ഷിതാകളുടെ ഓൺലൈൻ സാങ്കേതിക പരിജ്ഞ്യാനം ഉറപ്പു വരുത്തിയും പഠനവുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റി കുട്ടികളുടെ മാനസിക സംഘർഷം ഇല്ലാതാക്കി അവരെ കലാ-സാംസ്കാരിക രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയും കെ.കെ.എം എൽ .പി.സ്കൂൾ അരൂര് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരു ഓൺലൈൻ സപ്പോട്ടിങ്ങ് ടീം രൂപം കൊടുത്തു. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടി നാദാപുരം എ.ഇ.ഒ. വിനയരാജൻ .എസ്സ് ഉദ്ഘാടനം ചെയ്തു .

വി.പി.കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു , ആർ.പി. മഹേഷ് അദ്യക്ഷനായി .
കോഴിക്കോട് ഡയറ്റ് ലക്ചറൽ ശീമതി നിഷ മുഖ്യ പ്രഭാഷണം നടത്തി. സ്ക്കൂൾ മനേജർ പി.എം.സുരേന്ദ്രൻ മാസ്റ്റർ, ബി.ആർ.സി. ട്രെയിനർ സുരേന്ദ്രൻ മാസ്റ്റർ, ദിഷ .കെ , ശിവദാസൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബിനീഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ജാസർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി
ഒ.എസ്സ് .ടി .ഭാരവാഹികൾ
ചെയർമാൻ ആർ.പി. മഹേഷ്,
വൈസ്സ് ചേർമാൻ : ഷൗക്കത്ത്, ദിവ്യ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP