Categories
Latest

കൂടുത്താകണ്ടി സുരേഷ് ജില്ലാ ആസൂത്രണ ബോർഡ് അംഗം

നാദാപുരം : ജില്ലാ പഞ്ചായത്ത് അംഗം കൂടുത്താകണ്ടി സുരേഷി ജില്ലാ ആസൂത്രണ ബോർഡ് അംഗമായി തെരഞ്ഞെടുത്തു.

സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമാണ് കൂടുത്താകണ്ടി സുരേഷ് .പുറമേരി പഞ്ചായത്തിലെ അരൂർ സ്വദേശിയാണ്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kooduthakandi Suresh District Planning Board Member

NEWS ROUND UP