Categories
Flash News

ക്ഷേത്രം രക്ഷാധികാരി കോവിഡ് ബാധിച്ച് മരിച്ചു


നാദാപുരം: കല്ലാച്ചി ഉണ്ണംനാട്ടില്‍ ക്ഷേത്രം രക്ഷാധികാരി പൂമാല വീട്ടില്‍ അരവിന്ദാക്ഷകുറുപ്പ് (റിട്ട: ഇന്ത്യന്‍ ആര്‍മി) (76)
അന്തരിച്ചു. ഭാര്യ: തങ്കം.. മക്കള്‍: സജിത്ത് കുമാര്‍ (മസ്‌കറ്റ് ഫാര്‍മസി മസ്‌കറ്റ്), ധന്യ. മരുമക്കള്‍: ദിനേഷ് (പേരാമ്പ്ര), ഷാഗിനി (കൈവേലി) .സഹോദരന്‍.ദിവാകരന്‍

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP