നാടൊരുങ്ങി; കൃഷ്ണേട്ടനും കുടുംബത്തിനും അന്തിയുറങ്ങാന്‍ നാട്ടുകാരുടെ സ്നേഹ വീട്

By | Monday June 24th, 2019

SHARE NEWS

 

Loading...

നാദാപുരം:വാര്‍ധക്യത്തിന്റെ അവശതകളും രോഗങ്ങളും തളര്‍ത്തിയ വളയം കല്ലു നിരയിലെ പൂങ്കുളത്തിൽ പിലാവുള്ള കുന്നുമ്മൽ കൃഷ്ണേട്ടനും കുടുംബത്തിനും അന്തിയുറങ്ങാന്‍ നാട്ടുകാരുടെ സ്നേഹ വീട്.

കുടുംബത്തിന് വളയം ഗ്രാമ പഞ്ചായത്തും, ജനകീയ കമ്മറ്റിയും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റതാക്കോൽദാനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡഡ് ശീമതി എം സുമതി നിർവ്വഹിചു.

കൃഷ്ണനും ഭാര്യ മാതയും മാനസിക വെല്ലുവിളി നേരിടുന്ന മക്കളും വര്‍ഷങ്ങളായി ദുരിത ജീവിതം പിന്നിട്ട് വരുകയായിരുന്നു.നാട്ടുകാരുടെ സഹായംകൊണ്ടാണ് ജീവിതം മുന്നോട്ട് പോയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്