കെ എസ് യു സ്കൂൾ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി

By | Saturday June 22nd, 2019

SHARE NEWS

നാദാപുരം:   കെ എസ് യു സ്കൂൾ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി .കെ എസ് യു നാദാപുരം നിയോജക മണ്ഡലം തല മെമ്പർഷിപ് ഉദ്‌ഘാടനം കായക്കൊടി കെ.പി.ഇ.എസ്  സ്കൂൾ നിന്നും കെ.എസ്.യു  ജില്ലാ വൈസ് പ്രസിഡന്റ്‌ ജെറിൽ ബോസ് നിർവഹിക്കുന്നു.

Loading...

നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡന്റ്‌ അർഷാദ് പറബത്ത് അധ്യക്ഷതയും കായക്കൊടി മണ്ഡലം പ്രസിഡന്റ്‌ നിഹാൽ ഷാ സ്വാഗതവും പറഞ്ഞു, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഫിർദൗസ് എൻ കെ, ജംഷീർ യു വി, സാബിത് യു വി, ഡോൺ കെ തോമസ്, അഭിഷേക് എൻ കെ, ഹരിശങ്കർ തൂണേരി, റമീസ് യു വി തുടങ്ങിയവർ സംസാരിച്ചു…കായക്കൊടി യൂണിറ്റ് പ്രസിഡന്റ്‌ ജിഷാദ് മജീദ് നന്ദിയും അർപ്പിച്ചു

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്