പ്രമുഖ കോൺഗ്രസ് പ്രവർത്തകൻ അരൂരിലെ കല്ലിൽ കുഞ്ഞിരാമൻ നായർ നിര്യാതനായി

By | Monday April 8th, 2019

SHARE NEWS

അരൂർ: പ്രമുഖ കോൺഗ്രസ് പ്രവർത്തകൻ അരൂരിലെ കല്ലിൽ കുഞ്ഞിരാമൻ നായർ (കെ.കെ.നായർ72) നിര്യാതനായി സംസ്കാരം രാത്രി 11 ന് വീട്ടുവളപ്പിൽ..ഭാര്യ വനജ മക്കൾ ജിതേഷ് മ്രസ്ക്കറ്റ് ) ജിജി .മരുമക്കൾ രജീഷ്, അനിഷ.സഹോദരങ്ങൾ.ഭാസ്കരൻ ,ശ്രീധരൻ പത്മനാഭൻ രാജൻ, പുരേതനായ ബാലൻ നായർ.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്