കുഞ്ഞീര്യം ഹജ്ജുമ്മ നിര്യാതയായി

By | Tuesday August 11th, 2020

SHARE NEWS

നാദാപുരം:ജാതിയേരി പരേതനായ വട്ടക്കണ്ടി അമ്മത് ഹാജിയുടെ ഭാര്യയും കായക്കൊടി കണ്ണങ്കൈ താനക്കോടൻ കുടുംബത്തിലെ അംഗവുമായ കുഞ്ഞീര്യം ഹജ്ജുമ്മ (90) നിര്യാതയായി.

മക്കൾ: സുപ്പി ഹാജി (ജാതിയേരി ടൗൺ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്) പാത്തു, അയിശു ,ഖദീജ, പരേതയായ മറിയം, മാമി, ജമീല.

ജാമാതാക്കൾ: പരേതനായ തയ്യുള്ളതിൽ ഹസ്സൻ ഹാജി, പരേതനായ കോറോത്തറേമ്മൽ കുഞ്ഞാലി, പരേതനായ ആവുക്കൽ യൂസുഫ് ഹാജി, എൻ പി കെ ഹസ്സൻ കുനിയിൽ, പരേതനായ തേർ കണ്ടി മൊയ്തു (നിട്ടൂർ), നമ്പ്രത്തുമ്മൽ ഫക്രൂദ്ദീൻ കുട്ടി (കായണ്ണ)
റംല എരോറക്കൽ (നാദാപുരം)

സഹോദരൻമാർ:ഡോ കുഞ്ഞബ്ദുല്ല, കുനിയിൽ മുസ്സഹാജി, സാറ ഹജജുമ്മ, കുഞ്ഞേറ്റി ഹാജി,
പരേതരായ മൊയ്തു ഹാജി, പോക്കർ ഹാജി, പള്ളിക്കുട്ടി ഹാജി, കുഞ്ഞാമി ഹജജുമ്മ,കദിയ, പാത്തു, ആയിശ.
ഷാർജ കെ എം സി സി കോഴിക്കോട് ജില്ല ജനാൽ സെക്രട്ടറി നസീർ കുനിയിൽ പൗത്രനാണ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്