ചെക്യാട് : പഞ്ചായത്ത് ആറാം വാർഡ് കുറുവന്തേരി – കുഞ്ചിരാത്തി മുക്ക് കല്ലമ്മൽ റോഡ് ഉദ് ഘാടനം പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ നിർവഹിച്ചു.
മെമ്പർ പി മൂസ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ കെ.ടി കെ ഷൈനി ആശംസയർപ്പിച്ചു.
വള്ളിൽ അബ്ദുള്ള എൻ കുമാരൻ കല്ലമ്മൽ അശോകൻ ഇസ്മായിൽ, പുത്തലത് ബിജു വളർപ്പാൻകണ്ടി റഹീo ഞാലിയോട്ടുമ്മൽ ഉടുമ്പൻെറവിട മനോജൻ എന്നിവർ പങ്കെടുത്തു