കുറ്റ്യാടിയിലെ കുട്ടികളുടെ പാര്‍ക്കില്‍ സാമൂഹികവിരുദ്ധ ശല്യം ;നടപടി എടുക്കാതെ പഞ്ചായത്ത് അധികൃതര്‍

By | Friday March 15th, 2019

SHARE NEWS

നാദാപുരം:   അവഗണനയേറ്റു കിടക്കുന്ന കുട്ടികളുടെ പാർക്കിൽ സാമൂഹികവിരുദ്ധ ശല്യം. ലക്ഷങ്ങൾ ചെലവഴിച്ച് 10 വർഷം മുൻപ് നിർമിച്ച പാർക്ക് ഇതുവരെ തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ല.

 

കാടുമൂടി ക്കിടക്കുന്ന പാർക്കും പരിസരവും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി.   പാർക്കിലെ സംരക്ഷണ വേലി നശിപ്പിച്ചു. പുഴയോരത്തെ പഞ്ചായത്ത് കളി സ്ഥലമാണ് കുട്ടികളുടെ പാർക്കായി മാറ്റിയത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം തുടങ്ങിയത്. പുൽത്തകിടി ഒരുക്കി കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും സ്ഥാപിച്ചിരുന്നത് .

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്