പ്രവാസി ഹോട്ടൽ ഉടമ കിഴക്കേപറമ്പത്ത് കെ.വി.ചാത്തു നിര്യാതനായി

By | Tuesday June 25th, 2019

SHARE NEWS

നാദാപുരം:   വിഷ്ണുമംഗലം ബിനു സ്മാരകത്തിന് സമീപത്തെ പ്രവാസി ഹോട്ടൽ ഉടമ കിഴക്കേപറമ്പത്ത് കെ.വി.ചാത്തു ( 62 ) നിര്യാതനായി.

Loading...

ഭാര്യ: രാധ ,മക്കൾ: രജിഷ, രജിലേഷ് (ഇലക്ട്രിഷ്യൻ പാറകടവ്) മരുമകൻ: മനോജൻ തൂണേരി, സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, കേളപ്പൻ, ഗോപാലൻ, കുമാരൻ

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്