ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ എല്‍ഡിഎഫ് സായാഹ്ന ധർണ്ണ

By | Thursday October 10th, 2019

SHARE NEWS

നാദാപുരം:  കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ്   നേതൃത്യത്തിൽ കല്ലാച്ചിയിൽ സായാഹ്ന ധർണ്ണ നടത്തി.

Loading...

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാലൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ് ,പി എം നാണു, എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്