എല്‍.ഡി.എഫ് സ്വതന്ത്രന്‍ യു.ഡി.എഫിലേക്ക്

By | Tuesday March 26th, 2019

SHARE NEWS

നാദാപുരം: ത്രിതല പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റിട്ട: അധ്യാപകന്‍ യു.ഡി.എഫില്‍ ചേര്‍ന്നു.വാണിമേല്‍ പി.വി അമ്മദാണ് എല്‍.ഡി.എഫ് വിട്ട് യു.ഡിഎഫ് വിട്ട് യു.ഡി.എഫ് ക്യാമ്പിലെത്തിയത്.

Loading...

10 വര്‍ഷം മുമ്പ് തൂണേരി ബ്ലോക്ക് തിരഞ്ഞടുപ്പിലാണ് പി.വി അമ്മദ് ഇടത് പിന്തുണയോടെ മത്സരിച്ചത്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്