Categories
Latest

എല്‍ ഡി എഫ് വളയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി മാര്‍ച്ച് 31ന്

നാദാപുരം : എല്‍ ഡി എഫ് വളയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി മാര്‍ച്ച് 31ന്  നടക്കും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടി AITUC ദേശീയ ജനറല്‍ സെക്രട്ടറി സ: അമര്‍ജിത്ത് കൗര്‍ ഉദ്ഘാടനം ചെയ്യും.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: LDF Valayam panchayat election rally on March 31

NEWS ROUND UP