നാദാപുരം : കക്കം വെള്ളി നാദാപുരത്തിൻ്റെ ഫാഷൻ സ്ട്രീറ്റാകുന്നു.
ഗുണമേന്മയും ,വിലക്കുറവുമുള്ള അന്താരാഷ്ടനിലവാരമുള്ള വസ്ത്രങ്ങളുമായി കക്കം വെള്ളിയിൽ ആരംഭിച്ച ലിറ്റിൽ ചിക്ക് ഫാഷൻ രംഗത്ത് പുതു വിസമയങ്ങൾ തീർത്തതതോടെയാണ് കക്കം വെള്ളി ഫാഷൻ സ്ട്രീറ്റായി മാറിയത്.
കുട്ടികൾ ,യുവാക്കൾ, യുവതികൾ, വീട്ടമ്മമാർ എന്നിവരുടെ സൗന്ദര്യ സ്വപ്നങ്ങൾ ലിറ്റിൽ ചിക്കിലൂടെ പൂവണിയുകയാണ്