Categories
Latest

യൂറോപ്യന്‍ വസ്ത്രങ്ങളുടെ സൗന്ദര്യവും ക്വാളിറ്റിയുമായി ലിറ്റില്‍ ചിക്ക് ഇനി നാദാപുരത്തും

നാദാപുരം : യൂറോപ്യന്‍ വസ്ത്രങ്ങളുടെ സൗന്ദര്യവും ക്വാളിറ്റിയും ഇനി നമ്മളുടെ കുട്ടികള്‍ക്കും സ്വന്തം, അതും അതിശയിപ്പിക്കുന്ന വിലക്കുറവില്‍.

ഇറ്റലി, സ്പൈന്‍, ഫ്രാന്‍സ് എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ 10 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലിറ്റില്‍ ചിക്ക് ഉടന്‍ നാദാപുരത്തും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Little Chic is now in Nadapuram with the beauty and quality of European clothes

NEWS ROUND UP