Categories
Flash News

കക്കട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കുടിവെള്ളം നല്‍കി ലോക് താന്ത്രിക്


നാദാപുരം: ലോക്താന്ത്രിക് യുവജനതാദൾ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മാസ്ക് സാനിറ്ററി സർ കുടിവെള്ളം എന്നിവ വിതരണം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സച്ചിൻ വില്യാപ്പള്ളി യുവജനത ജില്ലാ കമ്മിറ്റി അംഗം ഷാജി വട്ടോളി യുവജനതാദൾ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം സനാത്ത് മാസ്റ്റർ പാർട്ടി മണ്ഡലം സെക്രട്ടറി വാസു മാസ്റ്റർ സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത പ്രവർത്തകൻ ശ്രീരാഗ് വട്ടോളി എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP