Categories
Latest

മാക് ടെക് കല്ലാച്ചിയിലും… മൊബൈൽ ഫോൺ, കമ്പ്യൂട്ടർ പഠനം ഇനി ഫുൾ റേഞ്ചിൽ

നാദാപുരം : മൊബൈൽ ഫോൺ ടെക്നോളജി, കമ്പ്യൂട്ടർ പഠനരംഗത്ത് 20 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാക്ടെക് കല്ലാച്ചിയിലും പ്രവർത്തനമാരംഭിച്ചു.

വടകര, മാഹി എന്നിവിടങ്ങളിൽ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ പുതുവെളിച്ചം പകർന്ന മാക്ടെക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയുടെ പര്യായമാണ്.

സ്മാർട്ട് ഫോൺ സർവ്വീസ് ഇഞ്ചിനീയറിംഗ്, ലാപ്ടോപ് ചിപ്പ് ലെവൽ സർവ്വീസ്, കമ്പ്യൂട്ടർ ഹാർഡ് വേർ ആൻറ് നെറ്റ് വർക്കിംഗ്, സി സി ടി വി ഓട്ടോമേഷൻ, മാസ്റ്റർ ഇൻ ഗ്ലോബൽ എക്കൗണ്ടിംഗ് , ആർക്കിടെക്ച്ച്വറൽ എക്സ്റ്റീരിയർ ആൻറ് ഇൻ്റീരിയർ ഡിസൈനിംഗ്, അഡ്വവാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിങ്ങനെ വൈവിധ്യവും, തൊഴിൽ ഉറപ്പുള്ളതുമായ കോഴ്സുകളാണ് മാക് ടെക് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തും ഉപയോഗിക്കാൻ പറ്റുന്ന ഗവ: അംഗീകൃത & എംബസി അറ്റസ്റ്റേഷൻ യോഗ്യതയുള്ള സർട്ടിഫിക്കറ്റ്, വർഷങ്ങളുടെ പരിചയമുള്ള അധ്യാപകർ, മികച്ച ലാബ്, സർവ്വീസ് സെൻറർ ട്രെയിനിംഗ്, ടെക്നിക്കൽ സപ്പോർട്ട്, ഓൺലൈൻ സപ്പോർട്ട്, 100 % പ്ലേസ്മെൻ്റ് അസിസ്റ്റൻസ്, ഇന്ത്യയൊട്ടുക്കും ജോബ് ട്രെയിനിംഗിനുള്ള സൗകര്യം എന്നിവ മാക്ടെക്കിൻ്റെ സവിശേഷതയാണ്.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, സ്പീഡ്, ഈവിനിംഗ് , നൈറ്റ് ബാച്ചുകൾ എന്നി ലഭ്യമാണ്.

കല്ലാച്ചി സിറ്റി സെൻററിലാണ് മാക്ടെക് പ്രവർത്തനമാരoഭിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

7034 108 304

9961 308 304

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mac Tech in Kallachi too ... Mobile phone and computer learning is now in full range

NEWS ROUND UP