നരിക്കാട്ടേരിയില്‍ മഹല്ല് ശാക്തീകരണ കുടുബ സംഗമം

By | Wednesday January 22nd, 2020

SHARE NEWS

നാദാപുരം : മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി, നരിക്കാട്ടേരി മഹല്ല് കമ്മറ്റി യുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജിഫ്രി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസി. വി. അമ്മത് ഹാജി അദ്ധ്യക്ഷം വഹിച്ചു.

സെമീർ ഓണിയിൽ ക്ലാസെടുത്തു. സൂപ്പി നരിക്കാട്ടേരി, മണ്ടോടി ബഷീർ , എ.കെ. സുബൈർ മാസ്റ്റർ, എൻ. അമ്മത് മാസ്റ്റർ , കെ.ജമാൽ മാസ്റ്റർ, ടി അബ്ദുൽഹമീദ് ബാഖഫി , , കെ. കാസിം ഹാജി ,
ഇബ്നു മൗലാനാ തങ്ങൾ, കോമത്ത് ഹസ്സൻ മുസല്യാർ എന്നിവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്