മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

By | Friday February 24th, 2017

SHARE NEWS

വടകര: മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. 45 വയസ് തോന്നിക്കുന്ന ഇയാള്‍ക്ക് 152 സെന്റി മീറ്റര്‍ ഉയരവും ഇരുനിറവുമാണ്.

പച്ച നിറമുള്ള ചുവപ്പും നീലയും വരകളോടുകൂടിയ  ലുങ്കിയും കറുപ്പില്‍ വെളുത്ത വരകളുള്ള ഷര്‍ട്ടുമാണ്ധരിച്ചിരിക്കുന്നത്.  മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Loading...
Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്