കല്ലാച്ചിയില്‍ സുവര്‍ണ്ണ മലര്‍ വാടിയോരുങ്ങി ; ഉദ്ഘാടനം അല്പസമയത്തിനകം

By | Saturday September 14th, 2019

SHARE NEWS

നാദാപുരം : കല്ലാച്ചിയില്‍ സുവര്‍ണ്ണ മലര്‍ വടിയോരുങ്ങി , മലര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഉദ്ഘാടനം അല്പസമയത്തിനകം.   വരൂ കൈ നിറയെ സമ്മാനങ്ങള്‍ക്ക് നേടൂ. ആദ്യ വില്‍പ്പന മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

കല്ലാച്ചിയുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ നിറച്ചാര്‍ത്ത് പകരാന്‍ മലര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്  എത്തുന്നു. സ്വർണ – വജ്ര സമ്മാനങ്ങളും സ്വന്തമാക്കാം , സ്വർണ വ്യാപാര രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലർ ഗോൾഡ് ആൻറ് ഡയമണ്ടിന്റെ മൂന്നാമത് ഷോറൂമാണ് കല്ലാച്ചി വിംസ് റോഡില്‍ ഒരുങ്ങുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ മലര്‍ ഗോള്‍ഡ് ആന്‍ഡ്‌ ഡയമണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യവില്പ്പന മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

ഇ കെ വിജയന്‍ എം എല്‍ എ നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഫീറ എം കെ എന്നിവര്‍ സന്നഹിതരായിരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണ്ണ നാണയങ്ങള്‍ , വജ്ര മോതിരം വാഷിംഗ് മെഷീന്‍ എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മലര്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണ്ണ നാണയങ്ങള്‍ , വജ്ര മോതിരം വാഷിംഗ് മെഷീന്‍ എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മലര്‍ ഒരുക്കിയിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്