പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ റിമാന്റിലാക്കി

By | Tuesday July 7th, 2020

SHARE NEWS


വേളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്തു റിമാന്റിലാക്കി. കൊയിലാണ്ടി മൂടാടി തൊടുവയിൽ അശ്വിനെ(25)യാണ് ഇൻസ്പെക്ടർ വിനോദും സംഘവും അറസ്റ്റുചെയ്തത്.

ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെട്ട 15 വയസ്സുള്ള വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡുചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്